2009, ഫെബ്രുവരി 11, ബുധനാഴ്‌ച

jinjar

ജിഞ്ചര്‍ ചിക്കന്‍ വയ്ക്കുന്നത് എങ്ങനെ എന്ന് പഠിക്കാം.


ചേരുവകള്‍_ ചിക്കന്‍ ഒരു കിലോ ,ഉള്ളി അര കിലോ ,തക്കാളി അര കിലോ, ഇഞ്ചി മുന്നൂര് ഗ്രാം , വെളുത്തുള്ളി നൂറു ഗ്രാം ,പച്ചമുളക് നൂറു ഗ്രാം


നൂറു ഗ്രാം ,മഞ്ഞപൊടി അബ്ബത് ഗ്രാം , ഗരം _ ചിക്കന്‍ മസാല മുന്നൂര് ഗ്രാം , മുളകുപൊടി മസാല അബ്ബത് ഗ്രാം ,മല്ലിപൊടി നൂറു ഗ്രാം ,അണ്ടിപരിപ്പ് മുന്നൂര് ഗ്രാം

പാകം ചെയ്യുന്ന വിധം

ആദ്യം പാത്രത്തില്‍ കുറച്ചു ഓയില്‍ ഒഴിച്ച് ചൂടാക്കുക. ഇരുന്നൂറു ഗ്രാം ഇഞ്ചി മാറ്റിവച്ചു വാക്കി പച്ചമാസ്ല അരച്ച് ചൂടായ എണ്ണയില്‍ വഴറ്റുക. ശേഷം തക്കാളി അരച്ച് പേസ്റ്റു രൂപത്തിലാക്കി ഒഴിക്കുക. പിന്നെ മസാലകളെല്ലാം ഇട്ടു തിളപ്പിക്കുക. ശേഷം ഫ്രൈ ചെയ്ത ഉള്ളി അന്ടിപരിപ്പിന്റെ കൂടെ അരച്ച് ഒഴിക്കുക .പിന്നെ ചിക്കനിട്ട് ബാക്കിവച്ച ഇഞ്ചി അരച്ച് ഒഴിക്കുക. ഉപ്പ് ആവശ്യത്തിനു ചേര്ത്തു ഇറക്കിവൈക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ